Episode image

ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യൻ നാഴികക്കല്ലുകൾ

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Episode   ·  29 Plays

Episode  ·  29 Plays  ·  8:00  ·  Jul 28, 2023

About

1896 ഏപ്രിലിൽ ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിലാണ് ആധുനിക ഒളിംപിക്സിനു തുടക്കമായത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ് ആദ്യ ഒളിംപിക്സിൽ പങ്കെടുത്തത്. 14 രാജ്യങ്ങളിൽ നിന്നു 241 അത്ലീറ്റുകൾ മത്സരിക്കാനെത്തിയപ്പോൾ വനിതകൾക്കു പ്രവേശനമുണ്ടായിരുന്നില്ല. 1900 പാരിസ് ഒളിംപിക്സിൽ 2 വെള്ളി മെഡൽ നേടിയ നോർമൻ പ്രിച്ചാർഡിലൂടെയാണ് ഇന്ത്യയുടെ പേര് ഒളിംപിക് ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യൻ നാഴികക്കല്ലുകൾ പരിചയപ്പെടാം.ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ് On April 1896, the modern Olympics began in Athens, Greece. The first Olympics included participants from America and European countries. When the competition started with 241 athletes from 14 nations, there were no female participants. In the 1900 Paris Olympics, Norman Pritchard won two silver medals, marking India's first appearance in Olympic history. This podcast explains the story of India in Olympic History. See omnystudio.com/listener for privacy information.

8m   ·  Jul 28, 2023

© 2023 Omny Studios (OG)