![Episode image](https://c.sop.saavncdn.com/NewSpecials-2b2a--Malayalam-2024-500x500.jpg)
ചില ന്യായാധിപ ചോദ്യങ്ങൾ
Episode · 0 Play
Episode · 7:14 · Nov 5, 2024
About
ഉടൻ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ കാലാവധിയെക്കുറിച്ചു ചില ചോദ്യങ്ങൾ സ്വയം ഉയർത്തിയിരിക്കുന്നു. പിന്നാലെ, ഇതൊന്നുമല്ല അദ്ദേഹത്തിൽനിന്നു പ്രതീക്ഷിച്ചതെന്ന വിമർശനങ്ങളും ഉയരുന്നു. വിമർശകർക്കു ചൂണ്ടിക്കാട്ടാൻ വിധികൾ ധാരാളം. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast.See omnystudio.com/listener for privacy information.
7m 14s · Nov 5, 2024
© 2024 Omny Studios (OG)