Episode image

മെഡലിന്ത്യ- ഭാഗം 2

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Episode   ·  1 Play

Episode  ·  1 Play  ·  3:35  ·  Oct 29, 2024

About

ഒളിംപികസ് കഴിഞ്ഞാലും പിഎസ്‌സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 2004 മുതൽ 2024 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Paris Olympics ended in August 2024. Yet, there is a high chance that PSC might include questions regarding the multi-sport quadrennial event in its competitive exams. The French capital hosted the latest edition of the modern Olympics, which began in Athens in 1896. India's medal journey in the event spans from Athens 1900 to Paris 2024. In this episode of the podcast, let's learn about India's medal wins until the 2024 Paris Olympics.  This Podcast is presented by Sam DavidSee omnystudio.com/listener for privacy information.

3m 35s  ·  Oct 29, 2024

© 2024 Omny Studios (OG)