Episode image

വൈക്കം സത്യഗ്രഹം

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Episode   ·  33 Plays

Episode  ·  33 Plays  ·  10:12  ·  Jul 22, 2023

About

അയിത്തോച്ചാടനപ്രസ്ഥാനത്തിലെ ഇന്ത്യയിലെതന്നെ ആദ്യ ഐതിഹാസിക സമരമാണു വൈക്കം സത്യഗ്രഹം. കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം കേന്ദ്രീകരിച്ചാണ് ഈ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. വൈക്കം ക്ഷേത്രത്തിലേക്കുള്ള നിരത്തുകളിൽ  അവർണ ഹിന്ദുക്കൾക്ക് കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നായിരുന്നു പ്രക്ഷോഭത്തിന്റെ ആവശ്യം. ശതാബ്ദി ആഘോഷിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ  വിവരവിശേഷങ്ങൾ.  Step back in time to the 1920s, as we explore the inspiring tale of Vaikom Satyagraha. This significant nonviolent protest unfolded in the quaint town of Vaikom, India, during the era of British colonial rule. At its heart, Vaikom Satyagraha was a movement for social justice and equality, challenging the age-old caste-based restrictions that barred lower-caste Hindus from entering the revered Vaikom Mahadeva Temple. Join us in this captivating podcast as we unravel the courageous acts of civil disobedience, heartrending sacrifices, and the unwavering determination that defined Vaikom Satyagraha. Discover how this pivotal moment in India's struggle for independence played a crucial role in paving the way towards a more inclusive society. Don't miss this riveting episode as we commemorate the heroes of Vaikom Satyagraha and their profound legacy that continues to inspire social change worldwide.See omnystudio.com/listener for privacy information.

10m 12s  ·  Jul 22, 2023

© 2023 Omny Studios (OG)