About
ബന്ധം തകര്‍ന്നാല്‍ പെണ്ണിന്റെ കുഴപ്പമെന്ന് ജനം പറയും. എല്ലാം സഹിക്കേണ്ടവളാണ് പെണ്ണ്. രാജകുമാരിയായിരുന്നാല് പോലും...കാട്ടിലും നാട്ടിലും അദ്ദേഹത്തിന് ഒരു ഭാര്യയെ അല്ല ആവശ്യം. സമയത്ത് വച്ചു വിളമ്പാനും പാദങ്ങള്‍ തിരുമ്മാനും ഒരു സഹചാരിക. കറിവേപ്പിലയുടെ വിലയില്ലാത്ത അഭിശപ്തജന്മമാണോ പെണ്ണ്?കേൾക്കാം ഇ–നോവൽ ശാന്ത: അധ്യായം പതിനാറ് Shanta was the daughter of Dasaratha and Kausalya. Dasaratha’s friend Lomapadhan who was the king of Angarajya was childless. So Dasaratha gave Shanta to Lomapadhan as an adopted child. Later she was forced to marry sage Rishyasringa and lead a sad married life. For more - https://specials.manoramaonline.com/News/2023/podcast/index.htmlSee omnystudio.com/listener for privacy information.
9m 7s · Jul 25, 2023
© 2023 Omny Studios (OG)