Episode image

15|| മനുഷ്യൻ

The Curious Malabari

Episode   ·  2 Plays

Episode  ·  2 Plays  ·  11:25  ·  Nov 20, 2021

About

രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് കേൾകനുള്ള  പോഡ്കാസ്റ്റുകളും പാട്ടുകളും കേട്ടതിന് ശേഷം  അതൊകെ മാറ്റി ഫോണിന്റെ നെറ്റ്  ഓഫ് ആകി കഴിഞ്ഞ് ഉറക്കത്തെ കാത്ത് ചില രാത്രികളിൽ  ഒരു  കിടപ്പുണ്ട്,കറങ്ങുന്ന ഫാനിന്റെ സ്പീഡ് കണ്ണിന്റെ ഫ്രെയിം ratinu മാച്ച് ആവുന്നുണ്ടോനന് ചിന്തിച്ചു തുടങ്ങി അങ്ങനെ ആ ഇരുട്ടിന്റെ കൂടെ ചില സ്വപ്നങ്ങളുമായി അങ്ങനെ പോകും.. plug in earphones for better experience #human #sapions #dualrealityconcepts #intelligence #chimbanzee #prithviraj #spotify #gaanapodcasts #googlepodcasts @gaanapodcasts  share your feedbacks at instagram handle -The Curious Malabari (@thecuriousmalabari) • Instagram photos and videos 

11m 25s  ·  Nov 20, 2021

© 2021 Podcaster